Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതല്‍ ഉളള എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 18 ഉച്ചയ്ക്ക് 2.30. അന്നേദിവസം ഉച്ചയ്ക്ക് 3 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862299475

date