Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുളള കാര്‍/ജീപ്പ് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍ക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 252007.

date