Skip to main content

ത്രിവത്സര ഡിപ്ലോമ: കൗണ്‍സിലിംഗും പ്രവേശനവും ഓഗസ്റ്റ് 11ന്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ   പ്രവേശനത്തിന് രജിസ്റ്റര്‍ചെയ്ത  വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിംഗും പ്രവേശനവും  ഓഗസ്റ്റ് 11ന് റാങ്കുകളുടെക്രമത്തില്‍ നടത്തും.   രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന്. ഫോണ്‍: 0475 2910231.
 

date