Skip to main content

നെഹ്റുട്രോഫി വള്ളംകളി: സുവനീർ പ്രിന്റിംഗിന് ക്വട്ടേഷൻ ക്ഷണിച്ചു

72-ാമത് നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള സുവനീർ പ്രിന്റിംഗ് ജോലികൾക്ക് അംഗീകൃത പ്രിന്റിംഗ് പ്രസ്സുകളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 11ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് എ ഡി എം, ആലപ്പുഴയുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് കൺവീനർ, എൻടിബിആർ സുവനീർ കമ്മറ്റി ആൻഡ് എഡിഎം, ആലപ്പുഴ, ഫോൺ: 8547610042 എന്ന വിലാസത്തിലോ, എൻടിബിആർ സുവനീർ ചീഫ് എഡിറ്റർ, അഡ്വ. ജി. മനോജ് കുമാർ, ഫോൺ: 9447400157 എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

date