Post Category
മരംമുറിച്ചു മാറ്റാൻ ദർഘാസ് ക്ഷണിച്ചു
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയപരിസരത്ത് അപകടകരമായി നിൽക്കുന്ന അഞ്ച് കാറ്റാടി മരങ്ങൾ, രണ്ട് പൂമരം, ഒരു അക്കേഷ്യ എന്നിവ മുറിച്ച് മാറ്റുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 13 ഉച്ചയ്ക്ക് രണ്ട് മണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2266206.
date
- Log in to post comments