Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

 

 

 
മംഗലം ഗവ ഐ ടി ഐ യില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ആഗസ്റ്റ് പത്ത് രാവിലെ 11 ന്  കോഴിക്കോട് എലത്തൂര്‍ ഗവ. ഐ ടി ഐ യില്‍ നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ( ഗവ. അംഗീകൃതം)യാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0495 2371451, 0495 2461898.

date