Skip to main content

'കോഴി വളര്‍ത്തല്‍' പരിശീലനം

  കൊട്ടാരക്കര   കില സി.എസ്.ഇ.ഡി- യില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും, സ്വയം സഹായ സംഘാംഗങ്ങള്‍ക്കും, പൊതുജനങ്ങള്‍ക്കും ഓഗസ്റ്റ് 18 മുതല്‍ 20 വരെ     'കോഴി വളര്‍ത്തല്‍' പരിശീലനം നടത്തും.   തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 18-50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.   രജിസ്‌ട്രേഷന്: 7012644256.
 

 

date