Post Category
മലപ്പുറം ഗവ. ടി.ടി.ഐ. ലിപ്സ്റ്റിക് രഹിത ക്യാംപസാകുന്നു
മലപ്പുറം ഗവണ്മെന്റ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ നാളെ (ശനി) രാവിലെ ഒന്‍പതിന് ലിപ്സ്റ്റിക് രഹിത ക്യാംപസായി പ്രഖ്യാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9947775032, 9846304045.
date
- Log in to post comments