Skip to main content

ഗതാഗത നിരോധനം

നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാണൂര്‍ - ചേകന്നൂര്‍ റോഡില്‍ ആഗസ്റ്റ് 19  മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date