Post Category
വനിതാ കമ്മീഷൻ സിറ്റിംഗ് നാളെ
കേരള വനിതാ കമ്മീഷന്റെ തൃശൂർ ജില്ലാതല സിറ്റിംഗ് നാളെ (ആഗസ്റ്റ് 20) ന് ടൗൺ ഹാളിൽ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments