Post Category
ക്വട്ടേഷന്‍
പാലക്കാട് ഗവ. പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പിന് കീഴിലുള്ള മെഷീന്‍ ഷോപ്പിലേക്ക് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ എട്ട് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 0491 2572640.
date
- Log in to post comments