Post Category
ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റൊഴിവ്
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയതായി അപേക്ഷ സ്വീകരിച്ച് കൗണ്‍സിലിങും പ്രവേശനവും സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ നടത്തും. വിവരങ്ങള്‍ക്ക് https://le.polyadmission.org ഫോണ്‍: 9947117313.
date
- Log in to post comments