Skip to main content

ടെന്‍ഡര്‍

കൊല്ലം അര്‍ബന്‍ രണ്ട് ഐ സി ഡി എസ് പരിധിയിലെ 179 അങ്കണവാടികള്‍ക്കാവശ്യമായ പാല്‍, മുട്ട വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 10 ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2740590.
 

 

date