Skip to main content

ക്വട്ടേഷന്‍

മത്സ്യഫെഡ് ജില്ലാ ഓഫീസിന്റെ വിവിധ വാണിജ്യ യൂണിറ്റുകളില്‍ സെക്യൂരിറ്റികളെ നിയമിക്കുന്നതിന് അംഗീകൃത  ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒമ്പത് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.   വിവരങ്ങള്‍ക്ക് മത്സ്യഫെഡ്   ജില്ല ഓഫീസ്.  ഫോണ്‍: 95260410949526041109.
 
 

date