Skip to main content

 വാഹനം ആവശ്യമുണ്ട്

മുഖത്തല ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 16 ഉച്ചയ്ക്ക് രണ്ട്  വരെ സ്വീകരിക്കും. ഫോണ്‍: 0474 2504411, 9447341593.
 

 

date