Post Category
കരാര്‍ നിയമനം
സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിലേക്ക് സിവില്‍ എഞ്ചിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ്, നൈറ്റ് വാച്ച്മാന് തസ്തികകളിലെ ഒഴിവിലേക്കും 12 ബിആര്‍സി കളിലെ എംഐഎസ് കോ-ഓര്‍ഡിനേറ്റര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളിലേക്കും കരാര്‍ നിയമനം നടത്തും. പ്രായപരിധി 40 വയസ് (എസ് എസ് എ/എസ് എയില്‍ പ്രവൃത്തിപരിചയം ഉളളവര്‍ക്ക് വയസിളവ് ലഭിക്കും.) അവസാന തീയതി: സെപ്റ്റംബര്‍ 15. വിവരങ്ങള്‍ക്ക്: www.ssakerala.in . ഫോണ്‍ - 0474-2794098.
date
- Log in to post comments