Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 70 (ഹോസ്പിറ്റൽ ഗേറ്റ്) സെപ്റ്റംബർ നാല് രാവിലെ എട്ട് മുതൽ സെപ്റ്റംബർ അഞ്ച് വൈകുന്നേരം ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്ത ലെവൽ ക്രോസ് നമ്പർ 71 (ഇഎസ്ഐ ഗേറ്റ്) വഴി പോകണം.
date
- Log in to post comments