Skip to main content

*നവോദയ പ്രവേശനം*

 

നവോദയ വിദ്യാലയത്തില്‍ ഒന്‍പത്, 11 ക്ലസുകളിലേക്കുള്ള പ്രവേശനത്തിന്  ലാറ്ററല്‍ എന്‍ട്രി സെലക്ഷന്‍ ടെസ്റ്റിന് (എല്‍ഇഎസ്ടി ) അപേക്ഷിക്കാം. താത്പര്യമുള്ളവര്‍  https://cbseitms.nic.in/2026/nvsix_9, https://cbseitms.nic.in/2026/nvsxi_11  പോര്‍ട്ടലിലൂടെ സെപ്റ്റംബര്‍ 30 നകം ഓണ്‍ലൈനായി അപേക്ഷിക്കണം.

date