Post Category
*മുട്ടക്കോഴി വളര്‍ത്തല്‍- പരിശീലനം*
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 24,25 തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്കുന്നു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 04936-297084
date
- Log in to post comments