Skip to main content

ഡ്രൈവർ നിയമനം 

 

കെ .എസ്.ആര്‍.ടി .സി കോഴി ക്കോട് യൂണിറ്റില്‍ ഡ്രൈവര്‍മാരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 

യോഗ്യത - എസ്.എസ്.എല്‍.സി,

ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിക്കുന്നതിന് അംഗീകാരമുളള സാധുവായ മോട്ടോര്‍ ഡ്രൈ വിംഗ് ലൈസന്‍സ്,ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയായിരിക്കണം,അതില്‍ മൂന്നു വര്‍ഷം ഹെവി ഡ്യൂട്ടി ലൈസന്‍സ് എടുത്തതിന് ശേഷമുള്ള കാലയളവ് ആയിരിക്കണം,നിയമ പ്രകാരമുളള മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് ഉണ്ടായിരിക്കണം, 30 ൽ അധികം സീറ്റുളള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം കൂടാതെ വ്യക്തമായ ദൂരക്കാഴ്ച, ഉയരം - 158 സെ .മി , നെഞ്ചളവ് - 76 സെ .മീ.പ്രായപരിധി - 25 നും 50 നും മദ്ധ്യേ .ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ മൂന്നിന്  മുമ്പ് ബന്ധപ്പെട്ടഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ യോഗ്യതകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

ഫോണ്‍ - 0495 -2370179

date