Skip to main content

ക്വട്ടേഷൻ

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് സിവിൽ എൻജിനീയറിങ് ബ്ലോക്കിലെ ഇലക്ട്രിക്കൽ വയറിങ് കേബിളുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0491 2572640

date