Post Category
ലേലം
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ വിവിധ റീച്ചുകളിലുള്ള മരങ്ങൾ ഒക്ടോബർ 8-ന് ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ മുദ്രവെച്ച ദർഘാസുകൾ അന്നേ ദിവസം രാവിലെ 10.30-ന് മുൻപ് സമർപ്പിക്കണം
date
- Log in to post comments