Skip to main content

ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍സി റദ്ദാക്കല്‍: പരാതികള്‍ അറിയിക്കാം

ദേശീയ സമ്പാദ്യ പദ്ധതി ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്.എ.എസ്. ഏജന്റായിരുന്ന വടവന്നൂര്‍ സ്വദേശി വി. ഗംഗാധരന്റെ ഏജന്‍സി റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് നിക്ഷേപകര്‍ക്ക് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. ഇദ്ദേഹം ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഏജന്‍സി റദ്ദാക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്തെങ്കിലും പരാതികള്‍ ഉള്ളവര്‍ 30 ദിവസത്തിനകം ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അറിയിക്കണം. ഫോണ്‍: 0491 2505920.

date