Post Category
ബോര്‍ഡ് നീക്കം ചെയ്യണം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പൊതുറോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ ഫ്‌ളക്‌സുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ ഏഴ് ദിവസത്തിനകം നീക്കം ചെയ്യേണ്ടതും അല്ലാത്ത പക്ഷം ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments