Skip to main content

കുടിശ്ശിക നിവാരണ യജ്ഞം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ഓഫീസില്‍ 36 മാസം വരെയുള്ള തൊഴിലാളി വിഹിതം കുടിശ്ശിക അടക്കുന്നതിന് ഒക്ടോബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. ഉടമവിഹിതം കുടിശ്ശിക പരമാവധി നാല് തവണകളായി ഒക്ടോബര്‍ 31 നകം അടച്ചു തീര്‍ക്കാം. ഫോണ്‍: 0468 2320158.
 

date