Skip to main content

മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ഒക്ടോബർ 3-ന്*

മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ഒക്ടോബർ മാസത്തെ യോഗം ഒക്ടോബർ മൂന്നിന് രാവിലെ 11:00-ന് ഇരിങ്ങാലക്കുട താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ തഹസിൽദാറുടെ അധ്യക്ഷതയിൽ ചേരും.

date