Skip to main content

ലേലം

തൊടുപുഴ താലൂക്കില്‍ അറക്കുളം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24 ല്‍ റീസര്‍വ്വെ 623 ല്‍ ഉള്‍പ്പെട്ട 40.47 ആര്‍ വസ്തുവിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഫയര്‍ & റെസ്‌ക്യു വകുപ്പിന് കൈമാറിയിട്ടുളളതാണ്. മേല്‍ സാഹചര്യത്തില്‍ ഈ സ്ഥലത്ത് ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി വസ്തുവില്‍ നില്‍ക്കുന്ന മരങ്ങള്‍ ഒക്ടോബര്‍ 17 രാവിലെ 11 ന് അറക്കുളം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 

date