Skip to main content

അസാപില്‍ ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രിഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് കോഴ്‌സ്

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രിഷ്യന്‍ ആന്‍ഡ്  ഡയറ്ററ്റിക്‌സ്  കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-9495999704.

 

date