Post Category
ശാസ്ത്രീയ കറവപ്പശു പരിപാലനം: സൗജന്യ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 'ശാസ്ത്രീയ കറവപ്പശു പരിപാലനം' എന്ന വിഷയത്തില്‍ ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ സൗജന്യ ദ്വിദിന പരിശീലനം നടക്കും. രാവിലെ മുതലാണ് പരിശീലന പരിപാടി. പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ 0494-2962296 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments