Skip to main content

സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശീലനം

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്തില്‍ മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് മലപ്പുറം ആസൂത്രണസമിതി  സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ഏകദിന പരിശീലനം നല്‍കി. ബാലാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. ബാലാവകാശ കമ്മീഷനംഗം അഡ്വ.പി.ഷജേഷ് ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ബി.മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

date