Post Category
ഡിജിറ്റൽ ആർക്കൈവ് പദ്ധതിയിൽ ഇന്റേൺഷിപ്പ്: അപേക്ഷാ തീയതി നീട്ടി
കെ.സി.എച്ച്.ആർ. നടപ്പിലാക്കുന്ന ഡിജിറ്റൽ ആർക്കൈവ് പദ്ധതിയിൽ ഇന്റേൺഷിപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ ഒൻപത് വരെ നീട്ടി. ചരിത്രം, മലയാളം എന്നീ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ വിശദമായ വ്യക്തി വിവരം സഹിതം kchrdkp@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഇമെയിൻ്റെ
സബ്ജക്ട് ആയി 'അപ്ലിക്കേഷൻ ഫോർ ഇന്റേൺഷിപ് - ഓൺലൈൻ ഡിജിറ്റൽ ആർകൈവ് പ്രൊജക്റ്റ്' എന്ന് രേഖപ്പെടുത്തണം.
https://forms.gle/cF7fGrsyw2wn4Rdy7
എന്ന ഗൂഗിൾ ലിങ്ക് മുഖേനയും അപേക്ഷിക്കാം.
date
- Log in to post comments