Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പീരുമേട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍, ആരോഗ്യ പദ്ധതികളുടെ ഭാഗമായി മരുന്ന്, ഇംപ്ലാന്റുകള്‍, സര്‍ജിക്കല്‍സ്, എക്‌സ് റേ, അള്‍ട്രാസൗണ്ട്, സി ടി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍, ലാബ് പരിശോധനകള്‍, എക്കോകാര്‍ഡിയോഗ്രാഫി എന്നിവ മിതമായ നിരക്കില്‍ ചെയ്യുന്നതിന് യോഗ്യരായ സേവനദാതാക്കളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 7 ന് ഉച്ചയ്ക്ക് 3.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 0469 232424

date