Post Category
അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യൽ: ദർഘാസ് ക്ഷണിച്ചു
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അങ്കണവാടികളിലേക്ക് 2026–27 സാമ്പത്തിക വർഷം 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. അടാട്ട്, തോളൂർ, കൈപ്പറമ്പ്, അവണൂർ, മുളങ്കുന്നത്തുകാവ്, കോലഴി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് വിതരണം നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾ പുറനാട്ടുകരയിൽ പ്രവർത്തിക്കുന്ന പുഴയ്ക്കൽ ശിശുവികസന പദ്ധതി (ഐ.സി.ഡി.എസ്) ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2307516.
date
- Log in to post comments