Skip to main content

ടെൻഡർ 

 

ഭരണിക്കാവ് ഐ.സി.ഡി.എസ്. ഓഫീസിലേക്ക് നവംബർ ഒന്ന് മുതൽ ഒരു വർഷം കാർ/ജീപ്പ്  വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.  അവസാന തീയതി ഒക്ടോബർ 22. ഫോൺ:  9446853900,  9496318086.

date