Skip to main content

കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ഡിസംബര്‍ മാസത്തെ സിറ്റിങ്

പുഴക്കാട്ടിരി, മൂര്‍ക്കനാട് വില്ലേജുകളിലുള്ളവര്‍ ഡിസംബര്‍ എട്ടിനും താഴെക്കോട്, അരക്കുപറമ്പ് വില്ലേജുകളിലുള്ളവര്‍ ഡിസംബര്‍ പത്തിനും അപേക്ഷ നല്‍കണം. മേലാറ്റൂര്‍, എടപ്പറ്റ, വെട്ടത്തൂര്‍ വില്ലേജുകളിലെ അപേക്ഷകള്‍ ഡിസംബര്‍ 15-നും കീഴാറ്റൂര്‍, നെന്മിനി, കാര്യവട്ടം വില്ലേജുകളിലുള്ളവരുടേത് ഡിസംബര്‍ 17-നും സ്വീകരിക്കും. പുലാമന്തോള്‍, ഏലംകുളം, കുരുവമ്പലം വില്ലേജുകളിലെ അപേക്ഷകര്‍ ഡിസംബര്‍ 19-നും മക്കട, വടക്കാങ്ങര, കുറുവ വില്ലേജുകളിലുള്ളവര്‍ ഡിസംബര്‍ 22-നും മലപ്പുറം ഓഫീസിലെത്തി അപേക്ഷിക്കണം. ഫോണ്‍- 0483-2732001.

date