Post Category
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മണ്ണാര്‍ക്കാട് താലൂക്കിലെ തെച്ചിക്കോട് ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ (ശ്രീ തെച്ചിക്കോട് ദേവസ്വം) പാരമ്പര്യേതര ട്രസ്റ്റിയാകാന്‍ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 24ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.ഫോണ്‍: 0491 2505777.
date
- Log in to post comments