Skip to main content

തൊഴിൽമേള

മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 75ൽ അധികം ഒഴിവുകളിൽ നിയമനത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 24ന് രാവിലെ 10 മുതൽ അഭിമുഖം നടക്കും. പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.ഫോൺ : 8138908657, 0481-2563451

date