Post Category
ടെണ്ടർ ക്ഷണിച്ചു
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ വ്യവസ്ഥയിൽ വാഹനം (ജീപ്പ് / കാർ) മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് റീ ടെൻഡറുകൾ ക്ഷണിച്ചു. ഒക്‌ടോബർ 29 ഉച്ചയ്ക്കു 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ: 7510162787
date
- Log in to post comments