Post Category
വാക്-ഇന്‍-ഇന്റര്‍വ്യു
എറണാകുളം ജില്ലയിലെ ആലുവ വെറ്ററിനറി പോളിക്ലിനിക്കില്‍ ലബോറട്ടറി ടെക്നീഷ്യനെ നിയമിക്കുന്നതിനായി
29ന് രാവിലെ 11 മുതല്‍ 12.30 വരെ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു.
എറണാകുളം ജില്ലക്കാര്‍ക്ക് മുൻഗണന നല്‍കുന്നതായിരിക്കും. യോഗ്യത :MLT (BSc/Diploma)
വേതനം: 23410/-രൂപ(ഇരുപത്തി മുവായിരത്തി നാനൂറ്റി പത്ത് ). താത്പര്യമുള്ളവർ
ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആലുവ നേതാജി റോഡിലെ ഐ സി ഡി പി ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
date
- Log in to post comments