Skip to main content

റീ-ടെൻഡർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മുളന്തുരുത്തി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്ക് ഓടിക്കുവാൻ താൽപ്പര്യമുള്ള വാഹന ഉടമകളിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. 2026 നവംബർ മുതൽ 2027 ഒക്ടോബർ മാസം വരെ ഒരു വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുളളത്. ടെൻഡർ ഫോമുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് മൂന്ന് വരെ. 
ഫോൺ: 0484-2786680, 9946001880.
 

date