Skip to main content

പൊതു തെളിവെടുപ്പ് 26ന്

ആലത്തൂര്‍ താലൂക്കില്‍ കാവശ്ശേരി-1 വില്ലേജില്‍ എ.ആര്‍ അമല്‍ രാജിന്റെ ഉടമസ്ഥതയിലുള്ള ആദിഷ് ഗ്രാനൈറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന നിര്‍ദ്ദിഷ്ട കരിങ്കല്‍ ഖനന പദ്ധതിയുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് എരിമയൂര്‍ വടുകത്തറ ഇ വി എസ് ഹാളില്‍ ഒക്ടോബര്‍ 26ന് രാവിലെ 11ന് പൊതു തെളിവെടുപ്പ് നടക്കും.
 

date