Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കുഴല്‍മന്ദം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 166 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 5 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 04922 272232.
 

date