Skip to main content

*വനിതാ കമ്മീഷൻ മെഗാ അദാലത്ത്: വേദിയിൽ മാറ്റം*

കേരള വനിതാ കമ്മീഷൻ തൃശ്ശൂർ ടൗൺ ഹാളിൽ ഇന്ന് (ഒക്ടോബർ 27) രാവിലെ പത്ത് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന മെഗാ അദാലത്തിന്റെ വേദി  തൃശ്ശൂർ ജവഹർ ബാലഭവനിലേക്ക് മാറ്റി.

date