Skip to main content

തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തേക്ക് തൈകള്‍ പത്തനാപുരം -കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ നഴ്സറിയില്‍ വിലയ്ക്ക് ലഭ്യമാണ്. ഫോണ്‍ 8547603707, 9446328390.

date