Skip to main content

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഉച്ച കഴിഞ്ഞ് നടന്ന മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍

 

(ഇവന്റ്, കാറ്റഗറി, സ്ഥാനം, പേര്, ജില്ല, പെര്‍ഫോര്‍മെന്‍സ് ക്രമത്തില്‍)

ഹാമ്മര്‍ ത്രോ സീനിയര്‍ ബോയ്സ്
ഒന്നാം സ്ഥാനം: മോസിസ് ബിനു വര്‍ഗീസ് - കൊല്ലം (56.32)
രണ്ടാം സ്ഥാനം: ജോയല്‍ സണ്ണി- എറണാകുളം(55.08)
മൂന്നാം സ്ഥാനം: മുഹമ്മദ് സഫ്വാന്‍ പി- പാലക്കാട് (51.13)

പോള്‍ വാള്‍ട്ട് സീനിയര്‍ ഗേള്‍സ്
ഒന്നാം സ്ഥാനം: അമല്‍ ചിത്ര കെ എസ്- മലപ്പുറം (3.10)
രണ്ടാം സ്ഥാനം: ഭദ്ര എം കെ- മലപ്പുറം (2.25)
മൂന്നാം സ്ഥാനം: ബിയ മറിയം ബിജു- എറണാകുളം (2.25)

400 മീറ്റര്‍ സബ് ജൂനിയര്‍ ഗേള്‍സ്
ഒന്നാം സ്ഥാനം: ഹര്‍ഷ ജോണ്‍ -ആലപ്പുഴ (1.01.04)
രണ്ടാം സ്ഥാനം: ശിഖ കെ എസ്  തിരുവനന്തപുരം (1.03.59)
മൂന്നാം സ്ഥാനം: അദ്വൈത പി ടി തിരുവനന്തപുരം (1.03.63)

400 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്
ഒന്നാം സ്ഥാനം: ഇവന ടോമി-കണ്ണൂര്‍ (0.56.33)
രണ്ടാം സ്ഥാനം: അല്‍ഖ ഷിനോജ്-കോഴിക്കോട് (0.56.72)
മൂന്നാം സ്ഥാനം: സ്‌നേഹ ശ്യാം-ആലപ്പുഴ (0.57.95)

400 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്
ഒന്നാം സ്ഥാനം: ശ്രീഹരി കാരിക്കന്‍- തിരുവനന്തപുരം (0.47.84) ന്യൂ മീറ്റ് റെക്കോര്‍ഡ്
രണ്ടാം സ്ഥാനം:അനുദേവ് എന്‍-കോഴിക്കോട് (0.49.01)
മൂന്നാം സ്ഥാനം: അര്‍ച്ചിത് എസ് നായര്‍-കൊല്ലം (0.49.22)

400 മീറ്റര്‍ സീനിയര്‍ ഗേള്‍സ്
ഒന്നാം സ്ഥാനം: നിവേദ്യ കലാധര്‍- പാലക്കാട് (0.56.12)
രണ്ടാം സ്ഥാനം: ശ്രേയ ആര്‍ ആലപ്പുഴ (0.56.84)
മൂന്നാം സ്ഥാനം: അനാമിക അജേഷ്-ആലപ്പുഴ (0.56.89)

400 മീറ്റര്‍ സീനിയര്‍ ബോയ്‌സ്
ഒന്നാം സ്ഥാനം: എബിന്‍ കെ ജെ-തൃശൂര്‍ (0.48.06)
രണ്ടാം സ്ഥാനം: ജെറിന്‍ സി ജോണ്‍-തിരുവനന്തപുരം (0.48.77)
മൂന്നാം സ്ഥാനം: ശിവപ്രസാദ് എ-തിരുവനന്തപുരം (0.49.14)

date