Skip to main content

*നിരോധനം പിൻവലിച്ചു*

ജില്ലയിൽ കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന ക്വാറി പ്രവർത്തനങ്ങൾക്കും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കൽ പ്രവൃത്തികൾക്കുമുള്ള നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടര്‍ വി ചെൽസാസിനി ഉത്തരവിട്ടു. എന്നാല്‍ കള്ളാടി പദ്ധതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടർന്നും പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

date