Post Category
ലേലം
സ്മാർട്ട് വില്ലേജ് നിർമാണത്തിന്റെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള പരസ്യലേലം നവംബർ 10 രാവിലെ 11ന് കൈപ്പുഴ വില്ലേജ് ഓഫീസിൽവച്ച് നടക്കും. കൂടുതൽ വിവരങ്ങൾ കോട്ടയം താലൂക്ക് ഓഫീസ്, കൈപ്പുഴ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ :0481-25665007.
date
- Log in to post comments