Post Category
ടെണ്ടർ ക്ഷണിച്ചു
കോട്ടയം വനിതാ സംരക്ഷണ ഓഫീസിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. നവംബർ 13 ഉച്ച കഴിഞ്ഞു രണ്ടുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വനിതാ സംരക്ഷണ ഓഫീസിൽനിന്നു ലഭിക്കും. ഫോൺ: 04812300955.
date
- Log in to post comments