Post Category
ടെണ്ടർ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഇൾപ്പെടുത്തി സ്‌കൂളുകളിൽ ഇംഗ്ലീഷ് പത്രം വിതരണം ചെയ്യുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ ആറ് ഉച്ചയ്ക്കു 12 വരെ സ്വീകരിക്കും.
ളാലം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ നവംബർ അഞ്ച് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോൺ: 9188959700.
(കെഐഒപി ആർ 1847/2031)
date
- Log in to post comments