Post Category
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ തൊഴിലധിഷ്ഠിത/ പ്രവര്‍ത്തിപര/ സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന ആശ്രിതരായ മക്കള്‍/ഭാര്യ എന്നിവര്‍ക്ക് 2026-27 അധ്യയനവര്‍ഷത്തില്‍ സര്‍വീസ് പ്ലസ് വെബ്സൈറ്റ് വഴി പ്രൊഫഷണല്‍ കോഴ്സ് സ്കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി- നവംബര്‍ 25. ഫോണ്‍: 0491 2971633.
date
- Log in to post comments